മാള കാർമൽ കോളേജ് എൻ .സി .സി യുടെ നേതൃത്വത്തിൽ 72 -)൦ മാത് റിപ്പബ്ലിക്ക് ഡേ ആഘോഷിച്ചു . പ്രിൻസിപ്പൽ ഡോ.സിസ്റ്റർ . ലിസി .എ .ഡി പതാക ഉയർത്തി , രാജ്യത്തിനു ജീവൻ അർപ്പിച്ച , രാജ്യം കാക്കുന്ന ധീര സൈനികർക്കും ,രാജ്യത്തിനും ആദരവ് അർപ്പിച്ചു സംസാരിക്കുകയും ചെയ്തു .
റിപ്പബ്ലിക് ദിനാഘോഷം
