കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ബാൾ ബാഡ്മിന്റൺ ടൂർണമെന്റിൽ മാള കാർമ്മൽ കോളേജ് ജേതാക്കളായി. തുടർച്ചയായി ആറാം തവണയാണ് കാർമ്മൽ കോളേജ് ജേതാക്കളാകുന്നത്. ജോഷ്ന ജോൺ ബി, റോണിഷ ആർ., ഫർസാന കെ.ആർ.. ശ്രീലക്ഷ്മി എം.എസ് എന്നിവർ യൂണിവേഴ്സിറ്റി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.