ബിരുദദാനച്ചടങ്ങ്

 കാർമ്മൽ കോളേജ് (ഓട്ടോണമസ് ) -ൽ 2023 - 24 അധ്യയന വർഷത്തെ ബിരുദ ബിരുദാനന്തര വിദ്യാർത്ഥിനികളുടെ ബിരുദദാനച്ചടങ്ങ്  നടത്തി. അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രഹി ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ.സിസ്റ്റർ വിമല സി എം സി അധ്യക്ഷയായിരുന്നു. പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ സീന സി എം സി , വൈസ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ സി.എം. സി.ബോട്ടണി വിഭാഗം മേധാവി ഡോ.ബിന്ദു കെ.ബി, ഫിസിക്സ് വിഭാഗം   മേധാവി  ഗ്രേറ്റൽ ഫ്രാൻസിസ് പാറമേൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.