മാള കാർമൽ കോളേജ് എൻ .സി .സി യുടെ നേതൃത്വത്തിൽ 75 -)൦ മാത് റിപ്പബ്ലിക്ക് ഡേ ആഘോഷിച്ചു . പ്രിൻസിപ്പൽ ഡോ.സിസ്റ്റർ . കൊച്ചുത്രേസ്യ കെ. പി പതാക ഉയർത്തി , രാജ്യത്തിനു ജീവൻ അർപ്പിച്ച , രാജ്യം കാക്കുന്ന ധീര സൈനികർക്കും ,രാജ്യത്തിനും ആദരവ് അർപ്പിച്ചു സംസാരിക്കുകയും ചെയ്തു